Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിക്കിമിൽ വൻ ഹിമപാതം; ദുരന്തത്തിൽ നിരവധി പേരെ കാണാതായി

 22 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ഗുവാഹത്തി- സിക്കിമിലെ നാഥു ലാ പർവത ചുരത്തിലുണ്ടായ വൻ ഹിമപാതത്തെ തുടർന്ന് നിരവധി വിനോദസഞ്ചാരികൾ മഞ്ഞിനടിയിൽ കുടുങ്ങിപ്പോയതായി ആശങ്ക. ഹിമപാതമുണ്ടായപ്പോൾ 150ലധികം വിനോദസഞ്ചാരികൾ പ്രദേശത്ത് ഉണ്ടായിരുന്നു. 22 പേരെയാണ് ഇതോടകം രക്ഷിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഉച്ചയ്ക്ക് 12.20ഓടെയാണ് ഹിമപാതമുണ്ടായത്. നിലവിൽ സിക്കിം പോലീസ്, ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വാഹന െ്രെഡവർമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
 

Latest News