Sorry, you need to enable JavaScript to visit this website.

വിദേശത്തേക്ക് മടങ്ങാനെത്തിയ യുവാവ് എയര്‍പോര്‍ട്ടില്‍ മരിച്ചു

നെടമ്പാശ്ശേരി- ഓസ്‌ട്രേലിയക്ക് തിരിച്ചുപോകാന്‍ വിമാനത്താവളത്തില്‍ എത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.  ഇടുക്കി പടമുഖം പുന്നവേലില്‍ ജോയിയുടെ മകന്‍ അഭിഷേക് (36) ആണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. അവധിക്ക് നാട്ടില്‍ വന്ന് ഓസ്‌ട്രേലിയയിലേക്കു മടങ്ങുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News