Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായിലേക്കുള്ള ചരക്കുവിമാനത്തില്‍ പക്ഷി ഇടിച്ചു; ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഫുള്‍ എമര്‍ജന്‍സി

ന്യൂദല്‍ഹി- ദുബായിലേക്കുള്ള വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെഡെക്‌സ് എയര്‍ വിമാനം പറന്നുയര്‍ന്ന ഉടന്‍ പക്ഷി ഇടിക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഗോ,കൊറിയര്‍ വിമാനമായ ഫെഡെക്‌സ് എയര്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് സംഭവമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News