മഞ്ചേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബിടെക് വിദ്യാര്‍ഥി മരിച്ചു

മഞ്ചേരി-ജസീല ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ബിടെക് വിദ്യാര്‍ഥി മരിച്ചു.മഞ്ചേരി പാലക്കുളത്തെ
ഹില്‍ടോപ്പില്‍ കുറുക്കുതൊടിക ലിയാഖത്തലിയുടെയും കൊടവണ്ടി റംലയുടെയും മകന്‍ ജാന്‍ഷില്‍(22)ആണ് മരിച്ചത്. മഞ്ചേരി ഇ.കെ.സി കോളേജിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയാണ്.സഹോദരങ്ങള്‍:റിനീഷ,ലിയാന,ജൈഷദ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News