Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ജോലിക്കിടെ അപകടം;യുവാവ് മരിച്ചു

കോട്ടക്കല്‍-ചട്ടിപ്പറമ്പില്‍ മെറ്റല്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാപ്പനങ്ങാടിക്കടുത്ത വട്ടപ്പറമ്പിലെ ചെറുകാട്ടില്‍ കുഞ്ഞാലന്‍കുട്ടിയുടെ മകന്‍ അബ്ദുന്നാസര്‍ (30) ആണ് മരിച്ചത്. മാതാവ്: ഖദീജ. ഭാര്യ: മുബഷിറ. മക്കള്‍: മുഹമ്മദ് ഇഷാന്‍, മുഹമ്മദ് ഇസിയാന്‍.സഹോദരങ്ങള്‍: മുഹമ്മദ് (ബാവ), മൊയ്തീന്‍, അബ്ദുല്‍മജീദ്, സിദ്ദീഖ്, അബ്ദുല്‍ഗഫൂര്‍, ഷംസുദ്ദീന്‍, സഫിയ, സുഹ്റ, നസീറ.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News