Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ട് പോലീസുകാരന്‍ ശുചിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട് : പൊലീസുകാരന്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോഡ് ആദൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ അശോകന്‍ (45) ആണ് മരിച്ചത്. പെര്‍ളടുക്കം സ്വദേശിയായ അശോകന്‍ ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണത്.

 

Latest News