Sorry, you need to enable JavaScript to visit this website.

എടപ്പാളില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം -  എടപ്പാളില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഠനാവശ്യത്തിനായി എടപ്പാളിലെ കുറ്റിപ്പാലയില്‍ ബന്ധു വീട്ടില്‍ താമസിക്കുന്ന കൂടല്ലൂര്‍ സ്വദേശിനി അക്ഷയയാണ് തൂങ്ങി മരിച്ചത്. . ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

Latest News