റിയാദ്- റമദാൻ അവസാന പത്തിന് ഉംറ പെർമിറ്റ് വിതരണം ചെയ്തു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസ്‌ക്, തവക്കൽനാ ആപുകളിൽ ബുക്കിംഗ് ലഭ്യമാണ്. എല്ലാവരും നിശ്ചിത തിയ്യതിയും സമയവും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.