കര്‍ണാടകയില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന് ഉറപ്പായി, എല്ലാ സീറ്റിലും മത്സരിക്കാന്‍ ആം ആദ്മി

ബെംഗളൂരു- കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന കാര്യം ആപ് ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുതിര്‍ന്ന നേതാക്കള്‍ പുറത്തിറക്കി. മേയ് പത്തിനാണ് കര്‍ണാടക നിയസഭയിലേക്ക് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായി നടത്തുന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. മെയ് 13 നാണ് വോട്ടെണ്ണല്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News