വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ഓഡിയോകളും ഒറ്റത്തവണ

ന്യൂദല്‍ഹി- ഒറ്റ തവണ മാത്രം കേള്‍ക്കാന്‍ സാധിക്കുന്ന ഓഡിയോ സന്ദേശം അയക്കാനുള്ള സൗകര്യം ഒരുക്കി വാട്‌സ്ആപ്പ്. നിലവിലുള്ള വ്യൂ വണ്‍സ് ഓപ്ഷന് സമാനമായ ഫീച്ചറാണ് ജനപ്രിയെ മെസേജിംഗ് ആപ്പ് പുറത്തിറക്കുന്നത്. ഒരു തവണ മാത്രം സ്വീകര്‍ത്താവിന് കാണാന്‍ കഴിയുന്ന രീതിയില്‍ ചിത്രങ്ങളും വിഡിയോകളും അയക്കുന്നതുപോലെ ഇനി  ഓഡിയോ സന്ദേശവും  അയക്കാം. വ്യൂ വണ്‍സ് ഓപ്ഷനില്‍ ചിത്രങ്ങളോ വിഡിയോയോ പങ്കുവെച്ചാല്‍ അത് മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കാനോ സ്‌ക്രീന്‍ ഷോര്‍ട്ട് എടുക്കാനോ സാധിക്കില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News