Sorry, you need to enable JavaScript to visit this website.

ജിസാനിൽ പിക്കപ്പ് ഒഴുക്കിൽ പെട്ടു

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട വാദി ദഹ്‌യയിൽ പിക്കപ്പ് ശക്തമായ ഒഴുക്കിൽ പെട്ടു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. ശക്തമായ കുത്തൊഴുക്കിൽ പെട്ട് പിക്കപ്പ് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News