മക്ക - കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് മക്ക, ജുമൂം, ബഹ്‌റ, അൽബാഹ, ലൈത്ത്, അദും, അൽമഖ്‌വാ എന്നിവിടങ്ങളിൽ സ്‌കൂളുകൾക്ക് നാളെ(ഞായർ) അവധി പ്രഖ്യാപിച്ചു. മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ക്ലാസുകൾ നടക്കുമെന്ന് അതത് വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു.