കിരീടാവകാശിയുടെ  സ്ഥാനാരോഹരണം; വമ്പന്‍ ഓഫറുമായി സൈന്‍

റിയാദ്- സൗദി അറേബ്യന്‍ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ഥാനം ഏറ്റെടുത്തതിന്റെ വാര്‍ഷികം പ്രമാണിച്ച് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ സൈന്‍ രംഗത്ത്. വിസിറ്റേഴ്‌സ് പാക്കേജ് ഒഴികെയുള്ള മറ്റു ഉപയോക്താക്കള്‍ക്ക് തിങ്കളാഴ്ച്ച രാവിലെ മുതല്‍ രാത്രി 12 മണിവരെ പരിധിയില്ലാത്ത സംസാരസമയവും ഡാറ്റയും ലഭ്യമാക്കിയതായി സൈന്‍ വ്യക്തമാക്കി. ഏത് മൊബൈല്‍ നെറ്റ് വര്‍ക്കിലേക്കും സേവനം ലഭ്യമാണെന്നും അവര്‍ അറിയിച്ചു.

Latest News