Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി

മക്ക- ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്താ(42)ണ് മക്കയിൽ മരിച്ചത്. മയ്യിത്ത് മക്കയിൽ മറവുചെയ്യും. മക്കൾ: ജിസാൻ ഫാരിസ്, നുസൈഫലി.
 

Latest News