Sorry, you need to enable JavaScript to visit this website.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്നമ്മ നിര്യാതയായി

കണ്ണൂര്‍ :  ജോണ്‍ ബ്രിട്ടാസ് എം പിയുടെ മാതാവ് ആലക്കോട് ആലിലക്കുഴിയില്‍ അന്നമ്മ (95) നിര്യാതയായി. നെയ്‌ശേരി പടിഞ്ഞാറയില്‍  കുടുംബാഗമാണ്. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് സെന്റ്. അഗസ്റ്റിയന്‍സ് ചര്‍ച്ച് പുലിക്കുരുമ്പയില്‍. ഭര്‍ത്താവ്: പരേതനായ പൈലി (പാപ്പച്ചന്‍). മറ്റുമക്കള്‍: സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി ), ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ് (ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍(പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍ (പെരുമ്പടവ്)

 

 

Latest News