ഇടുക്കി റോസപ്പൂക്കണ്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

ഇടുക്കി :  യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുമളി റോസപ്പൂക്കണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാന്‍ അലി (36)യാണ് കൊല്ലപ്പെട്ടത്. വഴി യാത്രക്കാരാണ് രുക്മാന്‍ അലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ആഴത്തില്‍ കുത്തേറ്റതായി അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 

Latest News