Sorry, you need to enable JavaScript to visit this website.
Wednesday , March   22, 2023
Wednesday , March   22, 2023

മനുഷ്യർക്ക് ഇനി എന്താണു ബാക്കിയെന്ന് എലോൺ മസ്‌ക് 

ചാറ്റ്ജിപിടി പല കാര്യങ്ങളും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഇനി മനുഷ്യർക്ക് എന്താണ് ചെയ്യാൻ ബാക്കിയുണ്ടാവുകയെന്ന ചോദ്യവുമായി ശതകോടീശ്വരൻ എലോൺ മസക്്.
ഓപ്പൺഎഐയുടെ ജിപിടി-4 പല പരീക്ഷകളും പാസായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മസ്‌കിന്റെ ട്വീറ്റ്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടിന്റെ ശക്തിയേറിയ പതിപ്പ് ഓപ്പൺഎഐ പുറത്തിറക്കിയതിനു പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.

Latest News