Sorry, you need to enable JavaScript to visit this website.

ബുറൈദയിൽ നാലംഗ ഇന്ത്യൻ കവർച്ചാ സംഘം അറസ്റ്റിൽ

ബുറൈദ - സർക്കാർ സ്ഥാപനത്തിൽ നിന്ന് കേബിളുകൾ കവർന്ന നാലംഗ സംഘത്തെ നോർത്ത് ബുറൈദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരാണ്. മോഷണ വസ്തുക്കൾ പ്രതികളിൽ നിന്ന് പോലീസ് വീണ്ടെടുത്തു. നിയമ നടപടികൾക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
 

Latest News