കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് - ഒലയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി മംഗലത്തിൽ വീട് യൂസുഫ് കാക്ക (60) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മാതാവ്: അസുമ ബീവി. മക്കൾ: സിദ്ദീഖ്, സബീന. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കെ എം സി സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്

Latest News