കോഴിക്കോട് - പതിനാലുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരിയെ പോക്‌സോ കേസില്‍ ചേവായൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
ചെറുകുളം മക്ക മക്കടോല്‍ വീട്ടില്‍ ജെസ്‌ന (22) യെയാണ് അറസ്റ്റു ചെയ്തത്. ബന്ധുവായ പതിനാലുകാരിയെ മൂഴിക്കലിലെ കല്യാണ വീട്ടില്‍ വെച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്‌ന പീഡിപ്പിച്ചത്. ഇതിന് മുമ്പ് ഇവര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. റിമാന്റ് ചെയ്ത പ്രതിയെ മഞ്ചേരി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






