VIDEO സംഘ്പരിവാര്‍ നേതാവും ആള്‍ക്കൂട്ടവും മുസ്ലിം ബാലനെ മര്‍ദിച്ച ശേഷം തലമുണ്ഡനം ചെയ്തു

ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ മുസ്ലിം ബാലനെ  ആള്‍ക്കൂട്ടം മര്‍ദിച്ച ശേഷം തല മുണ്ഡനം ചെയ്തു. ഗാസിയാബാദിലാണ് സംഭവം. മോഷ്ടാവെന്ന് ആരോപിച്ചാണ് ഷാരൂഖ് എന്ന കുട്ടിയെ സംഘ്പരിവാര്‍ നേതാവ് ആസ്താ മായുടെ നേതൃത്വത്തില്‍ മര്‍ദിച്ചതും തല മൊട്ടയടിച്ചത്. ഷാരൂഖിന്റെ കൈയില്‍ കത്തിയുണ്ടായിരുന്നുവെന്നാണ് ആരോപണം. മര്‍ദനത്തിന്റേയും തല മുണ്ഡനം ചെയ്യുന്നതിന്റേയും വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News