കൊല്ലം ഉമയനല്ലൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കൊല്ലം ഉമയനല്ലൂര്‍ സ്വദേശി സുല്‍ഫി റഷീദ് റിയാദില്‍  ഹൃദയാഘാതംമൂലം നിര്യാതനായി. മൃതദേഹം റിയാദ് ശുമൈസി കിംഗ് ഖാലിദ് ഹോസ്പിറ്റല്‍  മോര്‍ച്ചറിയില്‍.  റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി റിയാദ് വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തൂവ്വൂര്‍ രംഗത്തുണ്ട്.

 

Latest News