കോഴിക്കോട്ട് യുവ വനിത ഡോക്ടര്‍ മരിച്ച നിലയില്‍ 

കോഴിക്കോട്- യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ പി.ജി. വിദ്യാര്‍ത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. നഗരത്തില്‍ പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്ളാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News