തിരുവനന്തപുരം- വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി. യാത്രാ ഇളവ് ഇനിമുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രമാകും. മാതാപിതാക്കള്‍ ഇന്‍കംടാക്‌സ് പരിധിയില്‍ വന്നാലും കണ്‍സഷനില്ല.
സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് 30 ശതമാനമാക്കി. സ്വകാര്യ സ്‌കൂളുകയും കോളേജിലെയും ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം തുടരും.
2016 മുതല്‍ 2020 വരെ കണ്‍സഷന്‍ വകയില്‍ 966.31 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത.വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി.വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി.