Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍.മാധവന്‍ നായര്‍ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'ദി ഹിന്ദു ' ദിനപത്രത്തിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്ററും മൂന്ന് പതിറ്റാണ്ടുകാലം കോഴിക്കോട് ബ്യൂറോ ചീഫുമായിരുന്ന ആര്‍. മാധവന്‍ നായര്‍ (70) കൊച്ചിയിലെ വസതിയില്‍ അന്തരിച്ചു. നേരത്തെ കോഴിക്കോട് ജവഹര്‍ നഗറിലായിരുന്നു താമസം.1984 മുതല്‍ 'ദി ഹിന്ദു'വില്‍ പത്രപ്രവര്‍ത്തകനായിരുന്നു. സ്റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  കാലടി സംസ്‌കൃത സര്‍വ്വകലാശാല പി വി സിയായിരുന്ന ഡോ. സുചേതാ നായരാണ് ഭാര്യ. മക്കള്‍ : അഞ്ജലി നായര്‍, അഞ്ജന നായര്‍
 

Latest News