VIDEO ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം സൗദി യുവതിയുടെ ബൈക്ക് യാത്ര

ജിദ്ദയില്‍ നിന്ന് ബൈക്ക് മാര്‍ഗം ഹായിലില്‍ എത്തിയ സൗദി യുവതിയും ഇന്ത്യക്കാരനായ ഭര്‍ത്താവും.

ഹായില്‍ - സൗദി യുവതിയും ഭര്‍ത്താവായ ഇന്ത്യക്കാരനും സൗദി സ്ഥാപകദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ജിദ്ദയില്‍ നിന്ന് ബൈക്കില്‍ ഹായിലിലെത്തി. തന്റെ ഭര്‍ത്താവ് സഞ്ചാരിയാണെന്നും വിവാഹിതരായതു മുതല്‍ ഭര്‍ത്താവിനൊപ്പം താനും യാത്രകളില്‍ പങ്കെടുക്കുന്നതായും യുവതി പറഞ്ഞു. ഒരു ദിവസമെടുത്താണ് തങ്ങള്‍ ജിദ്ദയില്‍ നിന്ന് ബൈക്ക് മാര്‍ഗം തങ്ങള്‍ ഹായിലില്‍ എത്തിയതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു.

Latest News