ഉത്തര്‍പ്രദേശിലെ കയ്റാന ലോക്സഭാ മണ്ഡലത്തില്‍
ആര്.എല്‍.ഡി സ്ഥാനാര്‍ഥി തബസ്സും ഹസന് 3000 ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡിലെ തരാലി നിയമസഭാ മണ്ഡലത്തില്‍ 339 വോട്ടിന് ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്നു.
യു.പിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി 9000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
പഞ്ചാബിലെ ഷാകോട്ട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 8500 വോട്ടിന് ലീഡ് ചെയ്യുന്നു.