സൗദിയിൽ റോഡിൽ സഡൻ ബ്രെയ്ക്കിട്ടാൽ 500 റിയാൽ പിഴ

റിയാദ് - അനാവശ്യമായി സഡന്‍ ബ്രെയ്ക്കിടുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും. സഡന്‍ ബ്രെയ്ക്കിടുന്നത് പുറകിലുള്ള വാഹനങ്ങളെ അപകടത്തില്‍പെടുത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

 

Tags

Latest News