ദമാം പ്രവാസി വെൽഫെയർ ദക്ഷിണ കേരള ഭാരവാഹികൾ

ആഷിഫ് കൊല്ലം, അബ്ദുള്ള സൈഫുദ്ധീൻ, ജോഷി ബാഷ , ഷമീർ പത്തനാപുരം, അബ്ദുൽ കലാം, സഈദ് ഹമദാനി

ദമാം- പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റിയുടെ കീഴിലുള്ള ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണ മേഖലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രസിഡന്റ്: ആഷിഫ് കൊല്ലം, ജനറൽ സെക്രട്ടറി: അബ്ദുല്ല സൈഫുദ്ദീൻ തിരുവനന്തപുരം, ട്രഷറർ: ജോഷി ബാഷാ ആലപ്പുഴ, ഷമീർ പത്തനാപുരം (വൈ. പ്രസി), സഈദ് ഹമദാനി (പബ്ലിക് റിലേഷൻ, മീഡിയ), അബ്ദുൽ കലാം കായംകുളം (ജനസേവനം). തെരഞ്ഞെടുപ്പിന് പ്രവാസി വെൽഫെയർ റിജിയണൽ കമ്മിറ്റി അംഗം ബിജു പൂതക്കുളം നേതൃത്വം നൽകി.

Tags

Latest News