Video: സൗദിയിലെ അൽ ഖലൂദ് ഫുട്‌ബോൾ ക്ലബ് പരിശീലകൻ ഇസ്‌ലാം സ്വീകരിച്ചു

ക്ലബ് പരിശീലകൻ മാർക്കോസ് (മധ്യത്തില്‍)

റിയാദ്- അൽ ഖലൂദ് ഫുട്‌ബോൾ ക്ലബ് പരിശീലകൻ മാർക്കോസ് ഇസ്‌ലാം മതം സ്വീകരിച്ചതായി അൽ ഖലൂദ് ക്ലബ് ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു.  ബ്രസീൽ സ്വദേശിയായ മാർക്കോസ് പതിനഞ്ചു വർഷമായി സൗദിയിലുണ്ട്. രാജ്യത്തുടനീളമുള്ള സഞ്ചാരവും സ്വദേശികളുമായുള്ള ഒന്നര പതിറ്റാണ്ടായുള്ള സഹവാസവും തന്നെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയായിരുന്നുവെന്ന് മാർക്കോസ് പറഞ്ഞു.
 

Tags

Latest News