കൊച്ചിയില്‍ ഒളിപ്പിച്ചു  വെച്ച സ്വര്‍ണം പിടികൂടി 

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍  എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി . ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന തൃശൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കണ്ടെടുത്തത്.അര കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്. രണ്ട് മാലകളാക്കി പാന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ച യാത്രക്കാരനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ കസ്റ്റഡിയിലെടുത്ത്

Latest News