നൂതനമായ കാപ്പി അനുഭവങ്ങൾ തേടുന്ന ഉപഭോക്താക്കൾക്കുള്ള കൊക്കകോളയുടെ ഇന്ത്യയിലെ വാണിജ്യ പാനീയ വിഭാഗങ്ങളിലെ മുൻനിര കോഫി ബ്രാൻഡായ കോസ്റ്റ കോഫി, അതിന്റെ നൂറാമത്തെ സ്‌റ്റോർ ന്യൂദൽഹിയിലെ ഖാൻ മാർക്കറ്റിൽ ആരംഭിച്ചു. ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡുമായി പങ്കാളിത്തത്തോടെ 30 നഗരങ്ങളിൽ ശക്തമായ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുന്നത്. ബെസ്‌പോക്ക് പാനീയങ്ങളിലൂടെയും വ്യത്യസ്തമായ റീട്ടെയിൽ ഔട്ട്‌ലറ്റുകളിലൂടെയും കാപ്പിയെ സന്തോഷകരമായ അനുഭവമാക്കി മാറ്റുന്നതിന് പേരുകേട്ട കോസ്റ്റ കോഫി ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാൻഡായി മാറാൻ ലക്ഷ്യമിടുന്നു.