പി.എഫ്.ഐ ബന്ധം: ബിഹാറില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പട്‌ന- അടുത്തിടെ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ ബീഹാര്‍ പോലീസുമായി ചേര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മോത്തിഹാരിയില്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ താമസിക്കുന്ന തന്‍വീര്‍ റാസ, എം.ഡി ആബിദ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.  മോത്തിഹാരിയില്‍ നടത്തിയ തിരച്ചിലില്‍ ഒന്നിലധികം ഡിജിറ്റല്‍ ഉപകരണങ്ങളും ഇവരില്‍നിന്ന് കണ്ടെടുത്തു.

 

Latest News