Sorry, you need to enable JavaScript to visit this website.

വിഷമൊഴികെ ബാക്കിയെല്ലാത്തിനും വില കൂടുമെന്ന് ഹെഡ്ഡിംഗ് കൊടുക്കട്ടെ, ബജറ്റിന്റെ രസകരമായ ട്രോളുകള്‍ കാണാം

കോഴിക്കോട് : സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പ്രെടോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതും വിവിധ നികുതികളില്‍ വര്‍ധന വരുത്തിയതുമാണ് രോഷത്തിന് കാരണം. എതായാലും ഇത്തവണത്തെ ബജറ്റ് ട്രോളന്‍മാര്‍ക്ക് ചാകരയാണ്.  വിഷമൊഴികെ ബാക്കിയെല്ലാത്തിനും വില കൂടുമെന്ന് ഹെഡ്ഡിംഗ് കൊടുക്കട്ടെയെന്നതടക്കം നിവധി ട്രോളുകളാണ് ഇറങ്ങിയിട്ടുള്ളത്. ബജറ്റിനെക്കുറിച്ചുള്ള രസകരമായ ട്രോളുകള്‍ കാണാം.

 

 

 

 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News