റിയാദ്- വടകര കല്ലാമല കാനവയലിൽ രഗീഷ് (38) റിയാദിൽ നിര്യാതനായി. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ അസി. അക്കൗണ്ടന്റാണ്. അച്ഛൻ: രാജൻ. അമ്മ: ഗീത. ഭാര്യ: പ്രഭാവതി (നഴ്‌സ് അൽഖലീജ് മെഡിക്കൽ ക്ലിനിക്ക് റിയാദ്). മക്കൾ: റിത്വിൻ, ആര്യൻ, ധീരവ്. സഹോദരങ്ങൾ: രഗിത, രഷിത, രഗിൽ.






