റിയാദ് ഇന്ത്യൻ  മീഡിയ ഫോറം അംബാസഡറെ സ്വീകരിച്ചു

ഇന്ത്യൻ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാന് റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിനു വേണ്ടി പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പൂച്ചെണ്ട് സമ്മാനിക്കുന്നു.

റിയാദ്- പുതുതായി സൗദിയിൽ നിയമിതനായ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാനെ റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിനു വേണ്ടി പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളി പൂച്ചെണ്ട് സമ്മാനിച്ച് സ്വീകരിച്ചു. അംബാസഡറുമായുളള കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ.റാം പ്രസാദ്, കൾച്ചറൽ പ്രസ് ആന്റ് ഇൻഫർമേഷൻ സെക്കന്റ് സെക്രട്ടറി മോയിൻ അക്തർ, മീഡിയ ഫോറം പ്രതിനിധികളായ അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, നസ്‌റുദ്ദീൻ വി.ജെ, ജലീൽ ആലപ്പുഴ, നാദിർഷ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, കനകലാൽ എന്നിവരും സന്നിഹിതരായിരുന്നു.

Tags

Latest News