ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ വാർഷികം

ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ വാർഷിക ചടങ്ങിൽനിന്ന് 

ജിദ്ദ- ജിദ്ദയിലെ ബസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ രണ്ടാം വാർഷികം അൽസാമിർ ദല്ല കോമ്പൗണ്ടിൽ ആഘോഷിച്ചു. പ്രസിഡന്റ് ഫൈസൽ വയനാടിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഹംസത്തലി മങ്കട ഉദ്ഘടനം ചെയ്തു. യഹിയ കൊടിഞ്ഞി ബെസ്റ്റ് വേയെ സദസ്സിന് പരിചയപ്പെടുത്തി. അർഷദ് വട്ടത്തൂർ, സിറാജ് തങ്ങൾ ആശംസകൾ നേർന്നു. സെക്രട്ടറി ഷറഫു പാണ്ടിക്കാട് സ്വാഗതവും നജാഫ് കടലുണ്ടി നന്ദിയും പറഞ്ഞു.

Tags

Latest News