VIDEO - റിയാദിൽ പ്രവാസി താമസിക്കുന്നത് ഗുഹയിൽ, വൈറലായി വീഡിയോ

റിയാദ് - തലസ്ഥാന നഗരിക്കു സമീപം ദഹ്‌റ ലബനിൽ എത്യോപ്യക്കാരനെന്ന് സംശയിക്കുന്ന വിദേശി യുവാവ് വിജനമായ സ്ഥലത്തെ ഗുഹയിൽ താമസിക്കുന്നു. ഗുഹക്ക് പുറത്ത് വിദേശി വലിച്ചെറിഞ്ഞ മാലിന്യങ്ങളും കാലിക്കുപ്പികളും ടിന്നുകളും ചിതറിക്കിടക്കുകയാണ്. ചെങ്കുത്തായ സ്ഥലത്തെ ഗുഹയിലേക്ക് എത്യോപ്യക്കാരൻ കയറിപ്പോകുന്നതിന്റെയും ഇവിടെ നിന്ന് യുവാവ് പുറത്തിറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മറ്റൊരാൾ രഹസ്യമായി ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Tags

Latest News