ജിദ്ദ- 'ഗൾഫ് മാധ്യമം' ജിദ്ദ ലേഖകൻ അബ്ദുറഹ്മാൻ തുറക്കലിന്റെ മകൻ കൊണ്ടോട്ടി തുറക്കൽ സ്വദേശി കരിമ്പുലാക്കൽ നസീം സബാഹ് (24) നാട്ടിൽ നിര്യാതനായി. ജന്മനാ സെറിബ്രൽ പൾസി ബാധിച്ച് കിടപ്പിലായിരുന്നു. മാതാവ്: സി.കെ. നജ്മ, സഹോദരങ്ങൾ: ഡോ. നദാ അമീൻ, ശഹ്ബാസ്, നൗഫ.






