മുജീബ് കല്ലായിപ്പാലത്തിന് ബഖാല കൂട്ടായ്മ സ്വീകരണം

ജിദ്ദ- ബഖാല കൂട്ടായ്മ ജിദ്ദ കമ്മിറ്റി ഭാരവാഹികൾ ഗായകൻ മുജീബ് കല്ലായിപ്പാലത്തിന് എയർപോർട്ടിൽ സ്വീകരണം നൽകി. ജിദ്ദ ബഖാല കൂട്ടായ്മയുടെ 6-ാം വാർഷിക പരിപാടിയിൽ  പങ്കെടുക്കാൻ എത്തിയതായിരുന്നു ജനകീയ ഗായകനായ മുജീബ് കല്ലായിപ്പാലം. കൂട്ടായ്മ ഭാരവാഹികൾ ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

Tags

Latest News