Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിശ്വാസം തെളിയിച്ച് കുമാരസ്വാമി, സഭ ബഹിഷ്‌കരിച്ച് ബി.ജെ.പി

ബംഗളൂരു- കർണാടക നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വിജയിച്ചു. വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ച ബി.ജെ.പി സഭയിൽനിന്ന് ഇറങ്ങിപ്പോയി. സ്പീക്കർ തെരഞ്ഞെടുപ്പും ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു. ഈ ഭരണം എത്രകാലമുണ്ടാകുമെന്ന് കാണാമെന്ന് ഭീഷണിപ്പെടുത്തിയാണ് യെദിയൂരപ്പ സഭ ബഹിഷ്‌കരിച്ചത്. ജെ.ഡി.എസിന്റെയും കോൺഗ്രസിന്റെയും 117 എം.എൽ.എമാരാണ് ഭരണപക്ഷത്തിനൊപ്പമുണ്ടായിരുന്നത്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിലെ രമേശ് കുമാർ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞടെുക്കപ്പെട്ടു.
 

Latest News