Sorry, you need to enable JavaScript to visit this website.

മനോരമ മുൻ റസിഡന്റ് എഡിറ്റർ കെ. അബൂബക്കറിന്റെ ഭാര്യ നിര്യാതയായി

കോഴിക്കോട്- മലയാള മനോരമ മുൻ റസിഡൻര് എഡിറ്റർ കെ അബൂബക്കറി(അബു)ന്റെ ഭാര്യ സക്കീന(കടാക്കലകത്ത് കുഞ്ഞ-79) നിര്യാതയായി. കോഴിക്കോട് ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റ് ഓഫീസ് സമീപത്തെ സലാൽ വസതിയിലായിരുന്നു അന്ത്യം. മലബാർ പ്രൊഡ്യൂസേഴ്‌സ് മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ കെ.എം അഹമ്മദ് കോയയുടെ മകളാണ്. മക്കൾ: അബ്ദുല്ല ആലം (ബിസിനസ്സ്,കൂർഗ്), അൽതാഫ് അഹമ്മദ്(അപ്‌ഡേറ്റ് ഡിജിറ്റൽ മാവൂർ റോഡ്), സബൂറ നാസർ(റിട്ട ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദ് ), ലായിക് അലി (ഡയറക്റ്റർ ഓറിഗാമി ബംഗളൂരു). മരുമകൻ: സി.പി മുഹമ്മദ് നസീർ (സർവീസ് കമ്മീഷൻ മുൻ ചെയർമാൻ പരേതനായ ടി.എം സാവാൻ കുട്ടിയുടെ മകൻ, അൽഡ്രീസ് കമ്പനി റിയാദ്). ഖബറടക്കം ബുധനാഴ്ചവൈകിട്ട് 4 ന്  കണ്ണപറബ് മസ്ജിദ് ഖബർസ്ഥാനിൽ 

Latest News