Sorry, you need to enable JavaScript to visit this website.

റിയാദ് സീസണ് തിരശ്ശീല വീണു; ബോളിവാഡ് വേള്‍ഡ് തുടരും

റിയാദ്- മൂന്നാം റിയാദ് സീസണ്‍ പ്രോഗ്രാമുകള്‍ക്ക് തിരശ്ശീല വീണതായി റിയാദ് സീസണ്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പരിപാടികള്‍ക്ക് തുടക്കമായത്. വര്‍ഷം മുഴുവന്‍ പരിപാടികള്‍ നടക്കും. തഖ്‌വീമുറിയാദ് എകൗണ്ട് വഴി അവ ഫോളോ ചെയ്യാം. ഈ വര്‍ഷം ഉദ്ഘാടനം ചെയ്ത ബോളിവാഡ് വേള്‍ഡ് ശഅ്ബാന്‍ അവസാനം വരെ തുടരുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags

Latest News