Sorry, you need to enable JavaScript to visit this website.

യൂത്തനേഷ്യ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

കോഴിക്കോട് - ദയാവധം പ്രമേയമായിട്ടുള്ള യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാർ ലോഞ്ചിംഗ് നിർവഹിച്ചു. നടൻ ബാല, നടിമാരായ സീമ ജി. നായർ, പ്രിയ ശ്രീജിത്ത്, സംവിധായകൻ രഘു ചാലിയാർ, നിർമാതാവ് ഷാൻബാബു, എൻ. എൻ. ബൈജു , ഉമ പ്രേമാനന്ദൻ , സോജൻ വർഗീസ് ഏഞ്ചൽ, ഇന്ദ്ര പാലൻ തോട്ടത്തിൽ,q  ആന്റണി മാത്യു , പി.കെ. പ്രകാശൻ , വിധുകുമാർ , രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അണിയറയിൽ: കഥ,തിരക്കഥ, സംഭാഷണം, സംവിധാനം -ചാലിയാർ രഘു , നിർമാണം: ഷാൻബാബു, ക്യാമറ : വിപിൻ ഷോഭാനന്ദ് സംഗീതം : ഷിബു സുകുമാരൻ , എഡിറ്റർ : സലീഷ് ലാൽ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : സച്ചി ഉണ്ണികൃഷ്ണൻ , സംഗീതം : ഷിബു സുകുമാരൻ ,  കോസ്റ്റ്യൂ : മണവാളൻ, മെയ്ക്കപ്പ് ഷനീജ് ശിൽപം, കലാ സംവിധാനം: അബി അച്ചൂർ , പ്രൊഡക് ഷൻ കൺ േട്രാളർ : ലൗ ജേഷ് മണ്ണൂർ, പി.ആർ. ഒ: എ.വി. എഫ്, കളറിസ്റ്റ് : ഹരി ജി.നായർ , 
ലൊക്കേഷൻ മാനേജർ: സൻജിത്ത് വയനാട്,സ്റ്റിൽ സ് : മുജീബ് മാടക്കര, പബ്ളിസിറ്റി: കൃഷ്ണ പ്രസാദ്.അസോസിയേറ്റ് ഡയറക്ടറേഴ്സ് : അനൂപ് അയ്യപ്പൻ, എൽദോ പോത്തു ക്കെട്ടി. അസോസിയേറ്റ് ക്യാമറ മാൻ: മനു, സഹ സംവിധായകർ: ഫർദിസ്, ആൽഫി, ബാസീൽ, ഷാരോൺ. അഭിനേതാക്കൾ: പ്രിയ, രഘു , സിങ്കൽ തന്മയാ, ഷെല്ലാസ്, ബച്ചൻ കാഞ്ഞങ്ങാട്, അനൂപ്, പി.വി. സന്ദീപ്.

Latest News