ക്രിസ്റ്റ്യാനോ അരങ്ങേറി, അന്നസ്ർ ഒരു ഗോളിന് മുന്നിൽ

റിയാദ്- സൗദി ഫുട്‌ബോൾ ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അരങ്ങേറ്റം. ക്രിസ്റ്റിയാനോയുടെ ക്ലബ്ബായ അന്നസ്‌റിന്റെ റിയാദിലെ ഹോം ഗ്രൗണ്ടായ മർസൂൽ പാർക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളി ആദ്യ പകുതി പിന്നിടുമ്പോൾ അന്നസ്ർ ഒരു ഗോളിന് മുന്നിലാണ്. മുപ്പത്തിയൊന്നാമത്തെ മിനിറ്റിൽ ആൻഡേഴ്‌സൺ ടലിസ്‌കയാണ് ഗോൾ നേടിയത്. മുപ്പത്തിയൊന്നാമത്തെ മിനിറ്റിലായിരുന്നു ഗോൾ.
 

Tags

Latest News