പ്രവാസി വെൽഫെയർ ഷറഫിയ, അസീസിയ, സനാഇയ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ

ജിദ്ദ- പ്രവാസി വെൽഫെയർ ജിദ്ദ ഷറഫിയ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയംഗം ഷഫീഖ് മേലാറ്റൂർ നേതൃത്വം നൽകി. 
ബാഗ്ദാദിയ യൂനിറ്റ്: മുഹമ്മദ് ആലുങ്ങൽ (പ്രസി.), ഹസൻ അഷ്റഫ് (സെക്ര.), ഹുസൈൻ സഫറുല്ല (ട്രഷ.), റഹ് മത്ത് മുഹമ്മദ് (വൈസ് പ്രസി.), ഷാഹിദുൽ ഹഖ് (ജോ. സെക്ര.).
ബലദ് യൂനിറ്റ്: അബ്ദുൽ അസീസ് കണ്ണേത്ത് (പ്രസി.), യൂനുസ് എൻ.കെ (സെക്ര.), ഫാറൂഖ് കെ.വി (ട്രഷ.), വി.മുഹമ്മദ് (വൈസ് പ്രസി.), നൂറുദ്ദീൻ.കെ (ജോ. സെക്ര.). ഷറഫിയ യൂനിറ്റ്: സൈനുൽ ആബിദീൻ (പ്രസി.), അബ്ദുസ്സലാം മാസ്റ്റർ (സെക്ര.), മുഹമ്മദ് സഫറുല്ല (ട്രഷ.), ഷഹർബാനു നൗഷാദ് (വൈസ് പ്രസി.), എ.പി.എം മുഹമ്മദലി (ജോ. സെക്ര.). 
മേഖലാ പ്രതിനിധികളായി അനീസ് കെ.എം, അബ്ദുൽ റസാഖ് മാസ്റ്റർ, എൻ.കെ. അഷ്റഫ്, ഷിഹാബ് കരുവാരക്കുണ്ട്, തസ് ലീമ, മുഹമ്മദലി ഓവുങ്ങൽ, കുട്ടി മുഹമ്മദ്.പി, സഫറുല്ല.വി, അബ്ദുൽ അസീസ് കണ്ടോത്ത്, കെ.ടി അബൂബക്കർ, നൗഷാദ് നിഡോളി, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, അബ്ദുസ്സലാം മാസ്റ്റർ.പി, എ.പി.എം മുഹമ്മദലി, അർഫാൻ സനാഉല്ല, സാദിഖലി തുവ്വൂർ, എസ്.എം നൗഷാദ്, അബൂ താഹിർ, സൈനുൽ ആബിദീൻ, ഷഹർബാനു നൗഷാദ്, ജുന ഖലീൽ, സാബിറ നൗഷാദ് എന്നിവരെ തെരഞ്ഞെടുത്തു. 

 

സനാഇയ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ- പ്രവാസി വെൽഫെയർ സനാഇയ മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. യോഗത്തിൽ സനാഇയ മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയംഗം റസാഖ് മാസ്റ്റർ നേതൃത്വം  നൽകി. 
മഹ്ജർ യൂനിറ്റ്: ഷംസീർ (പ്രസി.), നൗഷാദ് രായിൻ (സെക്ര.), പി.പി. അബ്ദുറഹിമാൻ (ട്രഷ.), റാഹത്ത് നിസാർ (വൈസ് പ്രസി.), സാലിഹ് (ജോ. സെക്ര.). മക്ക റോഡ് യൂനിറ്റ്: ഷഫീഖ് മേലാറ്റൂർ (പ്രസി.), എം.മൂസ (സെക്ര.), നിസാർ അഹമ്മദ് (ട്രഷ.), ഷാഹിദ നിസാർ (വൈസ് പ്രസി.), കെ.പി. അബ്ദുൽ ഹമീദ് (ജോ. സെക്ര.). 
സനാഇയ്യ യൂനിറ്റ്: തമീം (പ്രസി.), ബഷീർ (സെക്ര.), മുഹമ്മദ് നിസാർ (ട്രഷ.), യൂനുസ് (വൈസ് പ്രസി.), അബ്ദുൽ വഹാബ് (ജോ. സെക്ര.). മേഖലാ പ്രതിനിധികൾ: പി.പി അബ്ദുറഹിമാൻ, സാലിബ്, ഷിജു, ഷിഹാബ് എ.പി, മുഹ്സിന നജ്മുദ്ദീൻ, സലീഖത്ത് ഷിജു, ഷഫീഖ് മേലാറ്റൂർ, നിസാർ അഹമ്മദ്, അബ്ദുൽ വഹാബ്, മുഹമ്മദ് നിസാർ, അസീബു ഏലാച്ചോല എന്നിവരെ തെരഞ്ഞെടുത്തു. 

 

അസീസിയ മേഖല തെരഞ്ഞെടുപ്പ് 

ജിദ്ദ- പ്രവാസി വെൽഫെയർ അസീസിയ മേഖലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റിയംഗം മുനീർ ഇബ്രാഹിം നേതൃത്വം നൽകി. 
ഭാരവാഹികൾ: ദല്ല യൂനിറ്റ്: ബീരാൻ ആനമങ്ങാടൻ (പ്രസി.), ശുഐബ് ഇബ്രാഹിം (സെക്ര.), മൂസക്കുട്ടി എൻജിനീയർ (ട്രഷ.), ജസീന ബഷീർ (വൈസ് പ്രസി), ഫവാസ് അബ്ദുൽ ലത്തീഫ് (ജോ. സെക്ര). സഫ യൂനിറ്റ്: ഉസാമ (പ്രസി.), ഹഫീദ് (സെക്ര.), സാബിക് കൂട്ടിലങ്ങാടി (ട്രഷ.), മുഹ്സിന ഷഫീഖ് (വൈസ് പ്രസി.), ഉസ്മാൻ (ജോ. സെക്ര.). സൂഖ് മനാറ യൂനിറ്റ്: നിസാർ കെ.കെ (പ്രസി.), സി.ടി. അബ്ദുറഹിമാൻ (സെക്ര.), കെ.എം. അറഫാത്ത് (ട്രഷ.), ഖദീജ ഫവാസ് (വൈസ് പ്രസി.), ഹുസൈൻ പറവേങ്ങൽ (ജോ. സെക്ര.). മേഖലാ കമ്മിറ്റി പ്രതിനിധികളായി കെ.ടി അബ്ദുൽ ലത്തീഫ്, ബീരാൻ ആനമങ്ങാടൻ, മുഹമ്മദ് ബഷീർ ചുള്ളിയൻ, സി.എച്ച് ബഷീർ, സുഹ്റ ബഷീർ, ദാവൂദ് രാമപുരം, നാസർ കപ്രക്കാടൻ, യൂസുഫ് പരപ്പൻ, ശഫീഖ് ചെമ്പൻ, സുബിന സാജിദ്, റഫാത്ത് കെ.എം, കെ.ഫവാസ്, ഡി.ബി ഉമർ ഫാറൂഖ്, കെ.കെ നിസാർ, ആയിഷ, ഷെമീന അറഫാത്ത് എന്നിവരേയും തെരഞ്ഞെടുത്തു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News