പ്രവാസി വെൽഫെയർ റുവൈസ് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ

ജിദ്ദ- പ്രവാസി വെൽഫെയർ റുവൈസ് മേഖല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷഫീഖ് മേലാറ്റൂർ നേതൃത്വം നൽകി. 
ഭാരവാഹികൾ: അനാകിഷ് യൂനിറ്റ്: അബ്ദുൽ റഷീദ് കടവത്തൂർ (പ്രസി.), മാജിദ് കൊടപ്പന (സെക്ര.), ഷഹീർ മങ്കരത്തൊടി (ട്രഷ.), ഷഹ്നാസ് ഗഫൂർ (വൈസ്. പ്രസി.), ഷഹാസ് മങ്കരത്തൊടി (ജോ. സെക്ര.).
ഇസ്‌കാൻ യൂനിറ്റ്: ഷിഫാസ് ചോലയിൽ (പ്രസി.), ഷിഹാബ് അലിയാർ (സെക്ര.), അഫ്സൽ കെ.പി (ട്രഷ.), നിഹാല നാസർ (വൈസ് പ്രസി.), സി.പി അബ്ദുൽ മുനീർ (ജോ. സെക്ര.). 
റുവൈസ് യൂനിറ്റ്: പി.കെ അബ്ദുൽ മുനീർ (പ്രസി.), എ.പി.എം ബഷീർ (സെക്ര.), ഷറഫുദ്ദീൻ വി.കെ (ട്രഷ.), നജ്മൽ ബാബു (വൈസ് പ്രസി.), ഇ.കെ അബ്ദുൽ ഖാദർ (ജോ. സെക്ര.). 
മേഖലാ കമ്മിറ്റി പ്രതിനിധികളായി വി.അബ്ദുറഹിമാൻ, കെ.എം. മുഹമ്മദ് ഷാഫി, ജാഫർ പുളിക്കൽ, ജലീല മുഹ്യുദ്ദീൻ, അബ്ദുറഹിമാൻ ഉമരി, ഇബ്രാഹിം ശംനാട്, വി.കെ ഷമീം, മുഹമ്മദലി പട്ടാമ്പി, അബ്ദുൽ റഷീദ് കടവത്തൂർ, മാജിദ് കൊടപ്പന, ഷിഫാസ് ചോലയിൽ, ഷിഹാബ് അലിയാർ, നിഹാല നാസർ, അബ്ദുൽ മുനീർ പി.കെ എന്നിവരെയും തെരഞ്ഞെടുത്തു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News