കോഴിക്കോട് - ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്ത അരക്കിണര്‍ നരിമുക്ക് പറമ്പ് ആയിഷാസില്‍ പാങ്ങാട്ട് സൈതു (58) നിര്യാതനായി. ഭാര്യ കെ.കെ.സുലൈഖ. മക്കള്‍: പി. മുഹമ്മദ് അസ്ലം (കുവൈത്ത്), ആയിഷ ശിഫ, പി. ബിലാല്‍ (ബേപ്പൂര്‍ മണ്ഡലം, എം.എസ്.എഫ് വൈസ് പ്രസിഡന്റ്) ഫാത്തിമ്മ അബറാര്‍. മരുമകന്‍ മുഹമ്മദ് റഹാസ് (ഓയാസിസ്). സഹോദരങ്ങള്‍: പി. ബഷീര്‍ കോയ, സുബൈദ, ഫാത്തിമ്മാബി, ബിച്ചാമി.






