Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ കാറിനു മുകളിലേക്ക് ഭിത്തി തകര്‍ന്നുവീണു, ഒരാള്‍ക്ക് പരിക്ക്

ജിദ്ദ - നഗരത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കാറിനു മുകളിലേക്കാണ് ഭിത്തിതകര്‍ന്നുവീണത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News