ടി.കെ. അഹമ്മദ് കുട്ടി നിര്യാതനായി

കൂരാട്-ടി.കെ .അഹമ്മദ് കുട്ടി എന്ന ചെറിയോന്‍ (73) നിര്യാതനായി. പാറല്‍ മമ്പാട്ട് മൂല എ.എച്ച്.എസ്.എസ്.  മാനേജര്‍ ആയിരുന്നു. ഭാര്യ: ഫാത്തിമ കെ.ടി. മക്കള്‍: മുഹമ്മദ് സാജിദ്, സാഹിറ (അധ്യാപിക AHSS പാറല്‍ മമ്പാട്ടുമൂല), ജാസിറ (അധ്യാപിക SSHSS അരീക്കോട് മൂര്‍ക്കനാട്).

മരുമക്കള്‍: ഡോ; ഷാഹിദ എ. ടി.(അസിസ്റ്റന്റ് പ്രൊഫസര്‍  എം .ഇ. എസ്. കോളേജ് മമ്പാട്), അഷ്‌റഫ്  തിരുവാലപ്പറ്റ (എടത്തനാട്ടുകര), അഹമ്മദ് സജീര്‍ (അധ്യാപകന്‍,SSHSS അരീക്കോട് മൂര്‍ക്കനാട്).
സഹോദരങ്ങള്‍: അബ്ദുല്ല കുട്ടി, ഷൗക്കത്തലി, റിട്ട. ഹെഡ് മാസ്റ്റര്‍ ഉമ്മര്‍ കുട്ടി, ആയിഷകുട്ടി, ഹഫ്‌സത്ത്, റുഖിയ്യ, സൈനബ, സുബൈദ.

 

Latest News